ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിനിക്ക് രാഹുലിന്റെ സ്‌നേഹം | Oneindia Malayalam

2021-02-18 162

Rahul Gandhi's interaction with students in Puducherry
രാഹുല്‍ പുസ്തകത്തില്‍ ഒപ്പിടുമ്പോള്‍ പെണ്‍കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുല്‍ പെണ്‍കുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെണ്‍കുട്ടി തുള്ളിച്ചാടാന്‍ തുടങ്ങി.